November 7, 2026

മാർസ്തേഫാനോസ് പിതാവിന് മാനന്തവാടി നഗരസഭയുടെ ആദരവ്

0
IMG_20221004_083818.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നവാഭിഷിക്തനായ യാക്കോബായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിന് മാനന്തവാടി നഗരസഭയുടെ ആദരവ്. മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ബിഷപ്പിനെ പ്രവേശന കവാടത്തിൽ നഗരസഭാ ചെയർ പേഴ്സൺ സി.കെ രത്നവല്ലി പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ നഗരസഭാ കൗൺസിലർമാർ ചേർന്ന് പിതാവിന് സ്നേഹോപഹാരം സമ്മാനിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, അംഗങ്ങളായ പി.വി.എസ് മൂസ, അഡ്വ. സിന്ദു സെബാസ്റ്റ്യൻ, പി.വി ജോർജ്ജ്,പി.എം ബെന്നി, ലേഖാ രാജീവൻ, വി.യു ജോയി,ടിജി ജോൺസൺ, സിനി ബാബു, ഷൈനി ജോർജ്ജ് പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *