News Wayanad ക്വാറിക്കുളത്തില്‍ ഒരാള്‍ അകപ്പെട്ടതായി സംശയം October 4, 2022 0 By ന്യൂസ് വയനാട് ബ്യൂറോ അമ്പലവയൽ : അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിക്കുളത്തില്‍ ഒരാള്‍ അകപ്പെട്ടതായി സംശയം.ഇന്നലെ രാത്രിയില്‍ കാണാതായ ആണ്ടൂര്‍ സ്വദേശിയെന്ന് നിഗമനം. ഇയാളുടെ ബൈക്ക് ക്വാറിക്കുളത്തിനരികില് കണ്ടെത്തി.തിരച്ചിലിനായി ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തും. Post navigation Previous: മാർസ്തേഫാനോസ് പിതാവിന് മാനന്തവാടി നഗരസഭയുടെ ആദരവ്Next: ക്നാനായ അതിരൂപതാതല വടംവലി മത്സരം ഇന്ന് പെരിക്കല്ലൂരിൽ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply