April 25, 2024

ക്വാറിക്കുളത്തില്‍ ഒരാള്‍ അകപ്പെട്ടതായി സംശയം

0
Img 20221004 Wa00222.jpg
അമ്പലവയൽ : അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിക്കുളത്തില്‍ ഒരാള്‍ അകപ്പെട്ടതായി സംശയം.ഇന്നലെ രാത്രിയില്‍ കാണാതായ ആണ്ടൂര്‍ സ്വദേശിയെന്ന് നിഗമനം. ഇയാളുടെ ബൈക്ക് ക്വാറിക്കുളത്തിനരികില്‍ കണ്ടെത്തി.തിരച്ചിലിനായി ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *