October 18, 2026

ക്വാറിക്കുളത്തിൽ മുങ്ങിമരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു

0
IMG_20221004_114521.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. ആണ്ടൂർ കരളിക്കുന്ന് മാധവന്റെ മകൻ അരുൺ കുമാർ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ കാണാതായ ഇയാൾക്കു വേണ്ടി പുലർച്ച വരെ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇന്നു രാവിലെ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. പിന്നീട് അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ 8.45 ഓടെ മൃതദേഹം കണ്ടത്തി. സ്വകര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *