March 29, 2024

മോഷണ കേസിലെ പ്രതികൾ അറസ്റ്റിലായി

0
Img 20221004 133444.jpg
കൽപ്പറ്റ : കൽപ്പറ്റ പോലിസ് സ്റ്റേഷൻ പരിധിയിലെ എസ്.കെ. എം. ജെ .ഹയർ സെക്കണ്ടറി സ്കൂൾ കിണറ്റിലെ മോട്ടോർ മോഷണം നടത്തിയ നാലു പ്രതികളെ അന്വേഷണ സംഘം അറസ്റ്റ്  ചെയ്തു.. 
മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു (22), പുഴ മുടി , മഞ്ഞിയോട്ടിൻ നൈജിൽ ,( 32)  ,എമിലി ,കരിക്കാടംപൊയിൽ അലി അഷ്കർ കെ പി (  48)  
അങ്കമാലി കൂരൻ വീട്ടിൽ  ജോബി ജോൺ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മോട്ടർ സ്കൂളിൻ്റെ പരിസരത്ത് തന്നെ മാറ്റി വയ്ക്കുകയും പിന്നീട് അത് എടുക്കാൻ ചെന്ന സമയം നാട്ടുകാർക്ക് സംശയം ഉണ്ടാകുകയും ആ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *