June 6, 2026

കെ പി എസ് റ്റി എ സ്വദേശി ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി

0
IMG-20221005-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കെപിഎസ് റ്റി എ മാനന്തവാടി ഉപജില്ല സ്വദേശി ക്വിസ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ നിർവഹിച്ചു.
80ലേറെ വിദ്യാർഥികൾ വിവിധ തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് മൊമെന്റുകളും ഉപജില്ലയുടെ നേതൃത്വത്തിൽ നൽകി. ഉപജില്ലാ സെക്രട്ടറി മുരളിദാസ്, പ്രേമചന്ദ്രൻ , വി.പി പ്രേം ദാസ്  ,കെ ജി ബിജു  ജോസ് മാത്യു, മാത്യു, ശ്രുതി ടീച്ചർ, പ്രിൻസി ടീച്ചർ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *