June 6, 2026

കൽപ്പറ്റ എം.ജി.ടി .ടൂറിസ്റ്റ് ഹോമിൽ ആന്മഹത്യ ശ്രമം കൊല്ലം സ്വദേശിയെ അഗ്നി രക്ഷാസേന സാഹസീകമായി രക്ഷപ്പെടുത്തി

0
IMG_20221005_172734.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കൽപ്പറ്റ എം.ജി. ടി ടൂറിസ്റ്റ് ഹോമിൽ റൂമെടുത്ത കൊല്ലം സ്വദേശി റൂമിൽ ആന്മഹത്യാ ശ്രമം നടത്തി. പെട്രോൾ ഒഴിച്ച് സ്വയം കത്തിക്കാൻ ശ്രമിച്ച ഇയാളെ അഗ്നിക്ഷാസേന അംഗങ്ങൾ ഏറെ സാഹസീകമായാണ് രക്ഷപ്പെടുത്തിയത്.രക്ഷാ പ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  വർഗീസ് പി ഓ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി .ഹമീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ  സൈനുദ്ദീൻ, എ ആർ രാജേഷ്, എം പി ധനീഷ് കുമാർ, കെ എസ് ശ്രീജിത്ത്, ഷാഹുൽ ഹമീദ്, സുജിത്ത്, അഭിജിത്ത് ഹോം ഗാർഡ്മാരായ രൂപേഷ് ബാബുമോൻ എന്നിവർ നേതൃത്വം നൽകി. ഇദ്ദേഹത്തെ കൂടുതൽ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *