September 20, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി തൃശൂർ സ്വദേശിയെ പിടികൂടി

0
IMG-20221006-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ

 മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ 25 ഗ്രാം കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി.കോടത്തൂർ വീട്ടിൽ അഷിദ് ബാലകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. പരിശോധന സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ വി, ഹരിദാസൻ എം.പി, സിവിൽ എക്സൈസ് ഓഫീസർ നിഷാദ് എന്നിവർ പങ്കെടുത്തു.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *