November 7, 2026

നന്ദകുമാർ (69) നിര്യാതനായി

0
IMG_20221006_110156.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ഭൂദാനം  ഷെഡ് മായിത്തറയിൽ  നന്ദകുമാർ (69)   നിര്യാതനായി.പുൽപ്പള്ളിയിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങളിലെ ഓഡിറ്റർ ആയിരുന്നു നന്ദകുമാർ.ഭാര്യ : പരേതയായ തങ്കമ്മ.മക്കൾ:  ഡോ : ദീപ്തി ( സ്വാത്വിക് ഹോസ്പിറ്റൽ തൃശ്ശൂർ) , ദീപ.സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *