October 17, 2026

സാറാമ്മ (75) നിര്യാതയായി

0
IMG-20221007-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: മാങ്ങോട്, എടപ്പാറ പൗലോസിന്റെ ഭാര്യ സാറാമ്മ
(75) നിര്യാതയായി.
മക്കൾ:ലിസി, ബീന, വിജി, റീബ മരുമക്കൾ:ജോർജ്, വർഗീസ്, റെജി, ബെന്നി. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *