April 24, 2024

കടുവ പ്രശ്നത്തിൽ സഹികെട്ട് ചീരാലിൽ ചൊവ്വാഴ്ച ഹർത്താൽ

0
Img 20221009 111146.jpg
ചീരാൽ:കറവപശുക്കളെയടക്കമുള്ള വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന സാഹചര്യത്തിൽ ജനകീയ സമിതി ചിരാലിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. കടുവാ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകും വരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജനകീയ സമിതി പ്രവർത്തകർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *