News Wayanad കടുവ പ്രശ്നത്തിൽ സഹികെട്ട് ചീരാലിൽ ചൊവ്വാഴ്ച ഹർത്താൽ October 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ചീരാൽ:കറവപശുക്കളെയടക്കമുള്ള വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന സാഹചര്യത്തിൽ ജനകീയ സമിതി ചിരാലിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. കടുവാ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടാകും വരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജനകീയ സമിതി പ്രവർത്തകർ. Post navigation Previous: വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി: രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പ്രതികൾ പോലീസ് പിടിയിൽNext: എൻ.സി. പി. സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply