November 7, 2026

ചീയമ്പത്ത് കടുവ ഇറങ്ങി

0
IMG-20221011-WA00122.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം : ചീയമ്പത്ത് പുൽപ്പള്ളി ബത്തേരി റോഡിൽ കടുവ ഇറങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. വാഹനങ്ങളിൽ യാത്ര ചെയ്ത യാത്രക്കാരാണ് കടുവയെ കണ്ടത്.
ചീയമ്പത്ത് പള്ളിപടി പീടികക്ക് അടുത്താണ് കടുവ ഉള്ളത്. ആ വഴി ചെട്ടി പാമ്പ്രക്ക് പോകുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *