November 7, 2026

കടുവ പ്രശ്നം രൂക്ഷമായ ബത്തേരിചീരാലിൽ കടുവയെമയക്കുവെടി വെക്കാൻ ഉത്തരവ്

0
IMG_20221012_110208.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ :ബത്തേരിചീരാലിൽ കടുവയെ  മയക്കുവെടി വെക്കാൻ ഉത്തരവ്. പ്രദേശത്ത് കടുവയെ അകത്താക്കാൻ  കൂടുതൽ കൂടുകൾ സ്ഥാപിക്കാനും വനംവകുപ്പ് ഉത്തരവ്.കഴിഞ്ഞ ദിവസം വനംവകുപ്പ് ഇടപെടൽ വൈകുന്നതിൽ പ്രതിഷേധിച്ച് ചീരാലിൽ ആയിരങ്ങൾ അണി നിരന്ന  ജനകീയ ഹർത്താൽ ഉൾപ്പടെ നടന്നിരുന്ന.കടുവ പ്രശ്നത്തിൽ സഹികെട്ട ചീരാൽ നിവാസികൾ ഇതിന് ശാശ്വത പരിഹാരം ആകും വരെ കടുത്ത പ്രക്ഷോഭത്തിലായിരിക്കും എന്നറിയിച്ച് പ്രക്ഷോഭത്തിലിറങ്ങിയ സാഹചര്യത്തിൽ ആണ് വനം വകുപ്പ് കടുവയെ മയക്കു വെടി വെക്കാൻ ഉത്തരവിറക്കിയത്‌.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *