April 16, 2024

കുട്ടമംഗലത്ത് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ കുടുംബ സംഗമം ഒക്ടോബർ 16 ന്

0
Img 20221012 110008.jpg
മുട്ടിൽ : ലഹരി വിരുദ്ധ ജാഗ്രത സമിതി 16-10-22ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക്, കുട്ടമംഗലം ഓർഫനെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. മത -സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ എല്ലാവരെയും ഉൾപ്പെടുത്തി രൂപീകരിച്ച സമിതിയുടെ കീഴിൽ സംസ്ഥാന മദ്യ നിരോധന സമിതി പ്രസിഡന്റ്‌  ഈയചേരി കുഞ്ഞികൃഷ്ണൻ, സീനിയർ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ  പങ്കെടുക്കും. കുടുംബ സംഗമത്തിന്റെ ഭാഗമായി 15-10-22ന് രാവിലെ 10മണിക്ക് ബോധവത്കരണ സൈക്കിൾ റാലിയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *