November 7, 2026

ദേശീയ ആർച്ചറി മത്സര വിജയികൾക്ക് സ്പോർട്ട് കൗൺസിലിൻ്റെ ആദരം

0
IMG_20221012_110529.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:ദേശീയ ഗെയിംസിൽ ആർച്ചറി മത്സരത്തിൽ വിജയികളായ കേരള ടീം അംഗങ്ങളായ ആർച്ച രാജനും മേഘ്ന കൃഷ്ണയ്ക്കും പുൽപ്പള്ളിയിൽ വെച്ച് സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ ആണ് ആദര ചടങ്ങ് ഒരുക്കിയത്.സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള പുൽപ്പള്ളി ആർച്ചറി അക്കാദമിയിലെ വിദ്യാർത്ഥിനികളാണ് ഇരുവരും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *