November 7, 2026

സൺഡേ സ്കൂൾ കലോത്സവം മീനങ്ങാടിയിൽ തുടങ്ങി

0
IMG_20221016_105852.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി:എം. ജെ എസ് .എസ് .എ മലബാർ ഭദ്രാസന കലോത്സവം മീനങ്ങാടി ജെക്‌സ് ക്യാമ്പസിൽ  തുടങ്ങി.   ആറ് മേഖലകളിൽ നിന്നു 400 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.   ഭദ്രാസന വൈസ് പ്രിസിഡന്റ് ഫാ. പൗലോസ് പുത്തൻപുരക്കൽ പതാക ഉയർത്തി. സമാപന സമ്മേളനം മലബാർ ഭദ്രാസനാധിപൻ  ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *