April 25, 2024

ലഹരി വിമുക്കി സെമിനാർ നടത്തി

0
Img 20221017 Wa00312.jpg
തൃക്കൈപ്പറ്റ : കെ. കെ. ജംഗ്ഷൻ ജനശക്തി ഗ്രന്ഥശാലയിൽ ലഹരി വിമുക്തി സെമിനാർ 
നടത്തി. ലഹരിക്കടിപ്പെട്ട് 
ഉണ്ടാകുന്ന സാമൂഹ്യ വിപത്തിനെ പറ്റി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. 
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം 
എ കെ മത്തായി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ എസ് .ഐ, വിഷ്ണു, സിവിൽപോലീസ് ഉദ്യോഗസ്ഥന്മാരായ മുജീബ് ബ് വിനോദ് എന്നിവർ ക്ലാസെടുത്തു.
പ്രസിഡൻറ് എൻ കെ ഗോപി സെക്രട്ടറി പി എ വർഗീസ് കമ്മിറ്റി അംഗങ്ങൾ ലൈബ്രറേറിയൻ സുധാ ഹരിഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *