June 7, 2026

ബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേള പെരിക്കല്ലൂർ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യന്മാരായി

0
IMG_20221017_140750.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :മൂലങ്കാവിൽ വെച്ച് നടന്ന സു.ബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ പെരിക്കല്ലൂർ ഗവൺമെൻറ്  ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. പ്രാദേശിക ചരിത്ര രചനയിൽ ഫായിസ. സി  ഒന്നാം സ്ഥാനം നേടി. വർക്കിംഗ് മോഡലിൽ  അബിൻ ഷാജി, ആദിത്യൻ  പി. ബി  എന്നിവർ രണ്ടാം സ്ഥാനം നേടി. കൂടാതെ അറ്റ്ലസ് നിർമാണത്തിലും, പ്രസംഗത്തിലും  ആരഭി എസ്  ശ്രീബാൽ, എമിൽഡാ മേരി ഷിബു  എന്നിവർ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിൽ  എയ്ബൽ ബാബു, മുഹമ്മദ് അൻസിൽ എന്നിവർ എ ഗ്രേഡ് നേടി.  എല്ലാ മത്സരങ്ങളിലും  മികച്ച  അവതരണമാണ് കുട്ടികൾ കാഴ്ചവെച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *