August 7, 2026

ബോധവൽക്കരണ ക്ലാസ് നടത്തി

0
IMG-20221017-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: “ലഹരി വിമുക്ത വിദ്യാലയം” എന്ന ക്യാമ്പയിൻ്റെ ഭാഗമായി   
പനമരം ഗവണ്മെന്റ് ഹൈസ്കൂളിലെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഫിദ, ആതിൽ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. സുജാത പി കെ , സോണിയ പിസി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *