News Wayanad മോഹനൻ (69 ) നിര്യാതനായി October 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ചൂതുപാറ: കാപ്പിസെറ്റ് എസ്.എൻ.എൽ .പി. സ്കൂൾ റിട്ട. അധ്യാപകൻ പുളിയമ്മാക്കൽ മോഹനൻ (65) നിര്യാതനായി.ഭാര്യ: മിനി. മക്കൾ: വൈഷ്ണവി, അഭിരാമി. മരുമകൻ: അഖിലേഷ്. സഹോദരങ്ങൾ: ശ്രീധരൻ, ഓമന, സോമൻ, ഷിബു, പരേതനായ വാസു. Post navigation Previous: മഴ പ്രഹരം ബത്തേരി ഉപജില്ലാ കായിക മേള നിർത്തി വെച്ചുNext: ആം ആദ്മി പാർട്ടി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply