News Wayanad മഴ പ്രഹരം ബത്തേരി ഉപജില്ലാ കായിക മേള നിർത്തി വെച്ചു October 17, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: പുൽപ്പള്ളി വിജയ എച്ച്.എസ്.എസ്സിൽ നടന്നു വന്ന ബത്തേരി ഉപജില്ലാ കായിക മേള പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി ജനറൽ കൺവീനർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചെസ്റ്റ് നമ്പർ അതാത് സ്കളുകൾ തന്നെ സൂക്ഷിക്കേണ്ടതാണ്. Post navigation Previous: ശമ്പളം മുടങ്ങി; പ്രതിഷേധവുമായി ജീവനക്കാർNext: മോഹനൻ (69 ) നിര്യാതനായി Also read News Wayanad ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍ August 5, 2026 0 News Wayanad ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനയോഗം ചേര്‍ന്നു August 5, 2026 0 News Wayanad ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ അനുമതി August 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply