April 20, 2024

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മക്കിയാട് സ്വദേശി മരിച്ചു

0
Img 20221019 101546.jpg
മാനന്തവാടി: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മക്കിയാട് കല്ലുവെട്ടാംകുഴി ജോര്‍ജാണ് (63)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ലിസി.
മക്കള്‍: നിഖില്‍ (ദുബായ്), അഖില്‍, അതുല്‍(സെന്റ് തോമസ് ഇലക്ട്രിക്കല്‍സ്, മക്കിയാട്). മരുമക്കള്‍: പ്രിയ (നഴ്‌സ്), ബിന്‍സി (നഴ്‌സ്, പൂന).
സഹോദരങ്ങള്‍: പൈലി (പീച്ചങ്കോട്), പെണ്ണമ്മ, മേരി, ലിസി, ജാന്‍സി, പരേതരായ ജോസ്, ബേബി.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *