April 19, 2024

ത്രിദിന പകൽ പഠന ക്യാമ്പ് ആരംഭിച്ചു

0
Img 20221019 Wa00262.jpg
വെള്ളമുണ്ട : കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ഒ.ആർ.സിയും ചേർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന പകൽ പഠന ക്യാമ്പ് വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു . ഡോ.പി.അഷ്‌റഫ്,ടി.വി.എൽദോസ്,ഷീന എം.കെ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *