March 25, 2023

സൈദലവി എം (66) നിര്യാതനായി

IMG-20221019-WA00452.jpg
കൽപ്പറ്റ : സൈദലവി എം മൂച്ചിക്കൽ (66) നിര്യാതനായി.ദീർഘ കാലം പുൽപ്പാറ മഹല്ലിൻ്റെ പ്രസിഡൻ്റ് ആയിരുന്നു.ഭാര്യ: നബീസ,മക്കൾ: ഷമീർ, ശിഹാബ്,വാഹിദ മരുമക്കൾ: അബ്ദുൽ കരീം അരപ്പറ്റ,നജിലത് ബത്തേരി,സബ്‌ന മൂപൈനാട് (അധ്യാപിക ജി എച്ച് എസ് കാക്കവയൽ).
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *