August 27, 2026

വെള്ളമുണ്ട,മാനന്തവാടി,പടിഞ്ഞാറത്തറ, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
GridArt_20220504_1946555172.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, പാതിരിച്ചാല്‍ റോഡ്, പരിയാരംമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലത്തുവയല്‍, ചെറുവയല്‍ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തുട്ടിപ്പടി, മുസ്തഫ മില്ല്, അരമ്പറ്റക്കുന്ന്, ബി.എസ്.എന്‍.എല്‍ കാവുമന്ദം, ശാന്തിനഗര്‍, താഴെയിടം, ആശാരി കവല ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *