November 7, 2026

വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ സ്ഥാപിക്കണം ഐ സി ബാലകൃഷ്ണൻ എം എൽ എ

0
IMG_20221020_181616.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : യു ഡി എഫ് ഭരണകാലത്ത് മാസങ്ങളോളം  ചർച്ച ചെയ്ത വയനാടിന്റെ മധ്യഭാഗത്ത് കണ്ടത്തിയ ഭൂമിയും ജില്ലയിലെ എല്ലാ ജനങ്ങൾക്കും  കൂടുതൽ യാത്ര ചെയ്യാതെ എത്താൻ കഴിയുന്ന സ്ഥലമാണ്. മടക്കിമല – യാതൊരു തർക്കവും ഇല്ലാത്ത   ഈ ഭൂമിയിൽ തന്നെ വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകണം. വയനാട്ടുകാരുടെ പൊതു വികസന പദ്ധതിയായി കണ്ടു കൊണ്ട് പ്രാദേശിക വാദങ്ങൾ ഒഴുവാക്കണമെന്നും ഇക്കാര്യം സർക്കാർ ഗൗരവമായി  പരിഗണിക്കണമെന്നും ജനകീയ സമിതി നടത്തുന്ന എല്ലാവിധസമരങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്നും എം എൽ എ  പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *