June 7, 2026

കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം :15 പേർക്ക് പരിക്ക്

0
IMG_20221022_122630.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് : കടന്നൽ കുത്തെറ്റ് തൊഴിൽ ഉറപ്പ് തൊഴിലാളി മരണപെട്ടു. പൊഴുതന പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലാളിയും പിണങ്ങോട് എം എച്ച് നഗറിൽ താമസക്കാരനുമായ കളരിക്കൽ ബീരാൻ (55) ആണ് മരണപെട്ടത്. മൃതദേഹം വൈത്തിരി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ. കൂടെ ജോലി ചെയ്ത  15 പേർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *