August 14, 2026

ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

0
IMG_20221023_121041.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 'മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവ്വനം- ഡി വൈ എഫ് ഐ അംഗമാവുക' എന്നതാണ് 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ മുദ്രാവാക്യം.  ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം കേരളാ ബ്ലാസ്റ്റേഴ്സ് വനിതാ ടീം അംഗം  ലുബ്ന ബഷീറിന് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *