August 12, 2026

ബത്തേരി ഉപജില്ല ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായി ജൂനിയർ ഗേൾസ് പനങ്കണ്ടി സ്കൂൾ

0
IMG_20221023_121710.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : മുൻ ചാമ്പ്യന്മാരായ ജി. എച്ച്.എസ്. എ .എസ്  മീനങ്ങാടിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്
ജി. എച്ച്.എച്ച് .എസ്‌.എസ്  പനങ്കണ്ടി വിജയഗോളടിച്ചത്. പനങ്കണ്ടി സ്കൂളിന്റെ കായിക അദ്ധ്യാപകനായ  മുഹമ്മദ് അർഷാഖിന് ഈ വിജയം  സമർപ്പിക്കുന്നുവെന്ന് താരങ്ങൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *