June 7, 2026

എലിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു

0
IMG_20221026_085511.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എലിപ്പനി ബാധിച്ച് വിദ്യാർഥി മരിച്ചു പാക്കം ആലോത്ത് വീട്ടിൽ പരേതനായ സാബു ജോണിന്റെയും മേരിയുടെയും മകൻ ജോഫിൻ ജോസഫ് (15) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്.സഹോദരി:  ജെസ്ന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *