June 6, 2026

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
IMG_20221026_183636.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങടി :  എൽദോ മോർ ബസേലിയോസ് കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി ലഹരി വർജ്ജന മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.  യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രേംജി ഐസക് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ  ബാബുരാജ് വി. ആർ ക്ലാസ് എടുത്തു. കോളേജ് നോഡൽ ഓഫീസർ  ഫാ: അനിൽ കൊമരിക്കൽ,  ക്യാമ്പസ് കോർഡിനേറ്റർ അനീഷ് മാമ്പള്ളി,ദിലീപ് ടി.കെ,  വിൽസൺ കെ.സി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *