June 6, 2026

മാനന്തവാടി,വെള്ളമുണ്ട,കല്‍പ്പറ്റ,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
IMG-20221028-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, ഒരളേരികുന്ന് ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, പാതിരിച്ചാല്‍ റോഡ്, പരിയാരംമുക്ക്, സര്‍വീസ് സ്റ്റേഷന്‍, പഴഞ്ചന, എട്ടേനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (ശനി ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെങ്ങപ്പളളി, പഞ്ചാബ്, പുഴമുടി എന്നീ പ്രദേശങ്ങളില്‍ നാളെ

 (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടക്കാടന്‍മുക്ക്, അത്താണി, കോടഞ്ചേരി, നരിപ്പാറ, ആലക്കണ്ടി, വരാമ്പറ്റ പരിധിയില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *