August 6, 2026

ക്ഷീരകർഷകർക്ക് തൊഴിൽ ദിനം യോഗം സംഘടിപ്പിക്കുന്നു

0
IMG_20221028_210027.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ക്ഷീരകർഷകർക്ക് തൊഴിൽ ദിനം പദ്ധതി യോഗം സംഘടിപ്പിക്കുന്നു. മാനന്തവാടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് തൊഴിൽ ദിനം നൽകുന്ന പദ്ധതിയുടെ  പരിശീലനാർത്ഥമാണ് യോഗം സംഘടിപ്പിക്കുന്നത്.പദ്ധതിയിലുൾപ്പെട്ട ക്ഷീരകർഷകരുടെയും നഗരസഭാ കൗൺസിലർമാരുടെയും തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെയും യോഗം 29.10.2022 ശനിയാഴ്ച ഒന്നാം വാർഡ് മുതൽ 18 വാർഡ് വരെ രാവിലെ 10.30ക്കും 19 മുതൽ  36 വാർഡ് വരെ 11.30ക്കും മാനന്തവാടി ഗവ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *