April 26, 2024

സിന്ധു പ്രദീപ് (35 ) നിര്യാതയായി

0
Img 20221028 210901.jpg
മാനന്തവാടി: എരുമത്തെരുവ് 'പുതുശ്ശേരി' വീട്ടിൽ സിന്ധു പ്രദീപ് (35) നിര്യാതയായി . വിജയന്റെയും ശോഭനയുടെയും മകളാണ്. ഭർത്താവ്: പ്രദീപൻ. മക്കൾ: നീരജ, നിരഞ്ജന. സഹോദരിമാർ: വിജി, സിജി. സംസ്കാരം നാളെ 11 മണിക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *