August 30, 2026

ഉഷാ വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെ പി സി സി സംസ്ക്കാര സാഹിതി

0
IMG_20221029_130026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:മാതൃഭൂമി ഡയറക്ടറും പരേതനായ എംപി വീരേന്ദ്രകുമാറിൻ്റെ പത്നിയുമായ ഉഷാ വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ അനുശോചിച്ചു.വയനാടിൻ്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച കുടുംബത്തിലെ അംഗത്തിൻ്റെ നിര്യാണം തീരാനഷ്ടമാണെന്നും ചൂണ്ടിക്കാട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *