March 29, 2024

ഓടുന്ന കാറിൽ തീ പിടിച്ചു : ഡ്രൈവർ അത്ഭുത കരമായി രക്ഷപെട്ടു

0
Img 20221029 172331.jpg
മേപ്പാടി : മേപ്പാടി ചുണ്ട യാത്രാ മധ്യേ കൊട്ടനാട് 46 വച്ചാണ് കാറിന് തീ പിടിച്ചത് .മേപ്പാടി സ്വദേശി അൽമുബറക് ബീരാൻ  സഞ്ചരിച്ച ടാറ്റ നാനോ കാറിന് തീ പിടിച്ചത് കാർ പൂർണ്ണമായും കത്തി നശിച്ചു.വാഹനം ഓടിച്ചിരുന്ന ബീരാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *