News Wayanad കൽപ്പറ്റയിൽ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും October 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ദേശീയപാത 766 ലെ കല്‍പ്പറ്റ ടൗണില്‍ രാത്രി കാലങ്ങളില്‍ റോഡ് ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ വരെ വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ദേശീയപാത അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Post navigation Previous: ഓടുന്ന കാറിൽ തീ പിടിച്ചു : ഡ്രൈവർ അത്ഭുത കരമായി രക്ഷപെട്ടുNext: കലയുടെ മിഴി തുറന്ന് ജില്ലാ ബഡ്സ് കലോത്സവം Also read Latest News News Wayanad കാർഷികകേരളം ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു; വയനാട് സ്വദേശി കെ.ആർ. രമിത്തിന് ഒന്നാം സമ്മാനം November 11, 2026 0 Latest News News Wayanad 26 ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി; 2500 കി.മീ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസിന് വിജയം November 11, 2026 0 News Wayanad ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply