News Wayanad ഓടുന്ന കാറിൽ തീ പിടിച്ചു : ഡ്രൈവർ അത്ഭുത കരമായി രക്ഷപെട്ടു October 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി : മേപ്പാടി ചുണ്ട യാത്രാ മധ്യേ കൊട്ടനാട് 46 വച്ചാണ് കാറിന് തീ പിടിച്ചത് .മേപ്പാടി സ്വദേശി അൽമുബറക് ബീരാൻ സഞ്ചരിച്ച ടാറ്റ നാനോ കാറിന് തീ പിടിച്ചത് കാർ പൂർണ്ണമായും കത്തി നശിച്ചു.വാഹനം ഓടിച്ചിരുന്ന ബീരാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. Post navigation Previous: മുത്തങ്ങയിൽ മാരക മയക്കുമരുന്ന് എം.ഡി. എം. എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തുNext: കൽപ്പറ്റയിൽ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും Also read Latest News News Wayanad കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നൂൽപുഴ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു November 12, 2026 0 Latest News News Wayanad പുതുശേരിക്കടവ് – കക്കടവ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം; നിവേദനം നൽകി November 12, 2026 0 Latest News News Wayanad നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ ലഭിച്ചു; വെള്ളമുണ്ട പോലീസിന് മധുരം നൽകി അമീൻ ബാദുഷ November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply