March 28, 2024

ലഹരി വിരുദ്ധ ചങ്ങല തീർത്തു

0
Img 20221102 Wa00132.jpg
വൈത്തിരി :യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരേ സ്കൂൾ തലത്തിൽ നടത്തുന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ സമാപന പരിപാടിയുടെ ഭാഗമായി 
 വൈത്തിരി ഗവ: സ്കൂളിൻ്റെ നേതൃത്വത്തിൽ വൈത്തിരി ടൗൺ കേന്ദ്രികരിച്ച് വിദ്യാർഥികളെയും ജനപ്രതിനിധികളെയും, പൗരപ്രമുഖരേയും സംസ്കരിക സംഘടനകളെയും പൂർവ്വ വിദ്യാർഥികളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ ചങ്ങല തീർത്തു.സകൂൾ പി ടി എ പ്രസിഡൻ്റ് മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു . വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വിജേഷ്, ഉഷാ ജ്യോതി ദാസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.മോഹനൻ സാർ സ്വഗതവും പ്രിയരഞ്ജിനി ടീച്ചർ നന്ദിയും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *