April 25, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍ വെസ്റ്റ്, പാലമുക്ക് ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടക്കാടന്‍മുക്ക്, അത്താണി, കോടഞ്ചേരി, നരിപ്പാറ, ആലക്കണ്ടി, വാരാംമ്പറ്റ, പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, മഞ്ഞൂറ, കര്‍ളാട് എന്നീ ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *