April 19, 2024

മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്തുണ്ടായ ബൈക്കപകടത്തിൽ മധ്യവയസ്ക്കൻ മരിച്ചു

0
Img 20221105 Wa00112.jpg
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബൈക്കപകടത്തിൽ ഒരാൾ മരിച്ചു.മാനന്തവാടി-മൈസൂർ റോഡിൽ കുടുക്ക പാറയിൽ രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കോഴി കയറ്റിവന്ന മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്നാ ണ് പ്രാഥമിക വിവരം. തുടർന്ന് മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയാ യിരുന്നു. ഭാര്യ: അജിതകുമാരി (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *