September 19, 2026

ലൂക്ക ഫ്രാൻസീസിനെ ആദരിച്ചു

0
IMG_20221105_091927.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ദേശീയ മാസ്റ്റേഴ്സ് കായിക മേളകളിൽ സ്വർണ്ണമുൾപ്പെടെ നിരവധി മെഡലുകൾ നേടിയ ലൂക്ക ഫ്രാൻ‌സിസിനെ ഡിടിപിസിയും, ടൂറിസം വകുപ്പും, ജില്ലാ ഭരണകൂടവും ജില്ലാ കലക്ടർ മൊമെന്റോ നൽകി ആദരിച്ചു.
 എ. ഡി. എം. എൻ. ഐ. ഷാജു അദ്ധ്യക്ഷത വഹിച്ചു. ടുറിസം ഡെപ്യൂട്ടി ഡയറക്ടർ, പ്രഭാത്. ഡി. വി., ഡിടിപിസി സെക്രട്ടറി, അജേഷ്. കെ. ജി., ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *