കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി രജിത സേവ്യർ

മാനന്തവാടി :ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ രജിത സേവ്യർ. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ്. വടക്കേ മലബാറിലെ പരമ്പരാഗതവും പാരമ്പര്യേതര ഉൽപ്പന്ന വിപണനവുമായി ബന്ധപ്പെട്ട വിഷയത്തിൽ
നിലമ്പൂർ അമൽ കോളജ് റിസർച്ച് സൂപ്പർവൈസറും അസി.പ്രൊഫസറുമായ ഡോ. യു. ഉമേഷിൻ്റെ കീഴിലായിരുന്നു ഗവേഷണം.
കടൽമാട് മറ്റത്തിൽ സേവ്യറിന്റയും മേരിയുടെയും മകളും ജെയ്സൺ പി ജോണിന്റെ ഭാര്യയുമാണ്.



Leave a Reply