October 17, 2026

മാനന്തവാടി സബ്ജില്ലാ ജേതാക്കൾ

0
IMG_20221105_093221.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലാ ജൂനിയർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ മാനന്തവാടി സബ്ജില്ല ചാമ്പ്യന്മാരായി. മാനന്തവാടി ഹൈസ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തി 3-1 സ്കോറിനാണ് ബത്തേരി സബ്ജില്ലയെ പരാജയപ്പെടുത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *