September 19, 2026

വയനാട് ലഹരിയുടെ ഇടനാഴി ആക്കി മാഫിയകൾ : ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

0
IMG-20221105-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂര്‍ സ്വദേശി മുഹമ്മദ് ഫാരിസ് (27), എന്‍.എ ഹഫ്‌സീര്‍ (25)എന്നിവരാണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *