March 29, 2024

ദേശ സൂചിക പദവിയിൽ കേരളത്തിൻ്റെ മുപ്പത് ഉൽപ്പന്നങ്ങളും വയനാടൻ റോബസ്റ്റ കോഫിയും സൂചികയിൽ ഇടം നേടി

0
Img 20221105 113946.jpg
• റിപ്പോർട്ട് ; സി.ഡി. സുനീഷ് 
കൽപ്പറ്റ : ദേശ സൂചിക പദവിയിൽ തല ഉയർത്തി കേരളത്തിൻ്റെ മുപ്പത് ഉല്പ്പന്നങ്ങൾ ,ദേശസൂചക  പദവി ലഭിച്ച കേരളത്തിന്റെ 30 ഉല്പന്നങ്ങൾ . ആറന്മുള കണ്ണാടി, ആലപ്പുഴ  കയർ,കൈപ്പാട് അരി ചെങ്ങാലിക്കോടൻ നേന്ത്രക്കായ,ജീരകശാല അരി ഞവരനെല്ല്പ,യ്യന്നൂർ പവിത്രമോതിരം, പാലക്കാടൻ മട്ട,പൊക്കാളി അരി,ബാലരാമപുരം സാരിയും കോട്ടൺ തുണികളും, ആലപ്പുഴ പച്ച ഏലം, മറയൂർ ശർക്കര, മലബാർ കുരുമുളക്, വാഴക്കുളം കൈതച്ചക്ക,മൺസൂൺ മലബാറി അറബി കാപ്പി, മൺസൂൺ മലബാറി റോബസ്റ്റ കാപ്പി,പാലക്കാട് മദ്ദളം,കൈതയോല കരകൗശല ഉല്പന്നങ്ങൾ വെങ്കലം പിടിപ്പിച്ച . ചിരട്ട കരകൗശലങ്ങൾ, കണ്ണൂർ ഹോം ഫർണിഷിംഗ്, കാസർഗോഡ് സാരികൾ
കുത്താമ്പുള്ളി സാരികൾ + മുണ്ടുകൾ
 പതിയൻ ശർക്കര ( സെൻ ട്രൽ ട്രാവൻകൂർ ), ഗന്ധകശാല അരി,ചേന്ദമംഗലം മുണ്ടുകൾ. നിലമ്പൂർ തേക്ക്, വയനാടൻ  റോബ്സ്റ്റ കാപ്പി തിരൂർ വെറ്റില,കുറ്റിയാട്ടൂർ മാങ്ങ (കണ്ണൂർ ). എടയൂർ ചില്ലി (മലപ്പുറം ) എന്നിവയാണ് ദേശ സൂചക പദവി ലഭിച്ച കേരളത്തിന്റെ 30 ഉല്പന്നങ്ങൾ. 
ദേശ സൂചിക പദവിക്കൊപ്പം ഉൽപ്പന്നങ്ങളുടെ ഹരിത സാഹോദര്യ പാക്കിങ്ങും വിപണിയും ഉറപ്പാക്കാൻ നടപടി വേണമെന്നാണ് സംരംഭകർ ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *