April 20, 2024

തൊഴിലുറപ്പിലെ പഞ്ചായത്തിലെ തൊഴിൽ ദിനങ്ങൾ അമ്പത് ദിനമാക്കി വർദ്ധിപ്പിച്ചു :സല്യൂട്ട് ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികൾ

0
Img 20221105 Wa00232.jpg

കൽപ്പറ്റ :ഏറെ വിവാദങ്ങൾക്കിടയാക്കിയ 20 തൊഴിൽ ദിനങ്ങൾ ,പഞ്ചായത്തുകളിൽ 50 ദിനമാക്കാൻ 
കേന്ദ്ര സർക്കാർ തീരുമാനിച്ചു.
സല്യൂട്ട് ചെയ്ത് തൊഴിലുറപ്പ് തൊഴിലാളികൾ. വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലിടങ്ങളിൽ ആഹ്ലാദ പ്രകടനങ്ങൾ നടന്നു. വെള്ളമുണ്ട 8/4-ൽ (വാർഡ് 5 ) എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ യോഗത്തിൽ വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി വി.ജെ ജോയി സംസാരിച്ചു. എ. ഡി. എസ്. സെകട്ടറി ഹബീബ സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news