April 26, 2024

ഔഷധ സസ്യങ്ങളുടെ കലവറ ആക്കി വയനാടിനെ മാറ്റാൻ കേരള യൂത്ത് ഫ്രണ്ട് ബി

0
Img 20221107 Wa00272.jpg
പനമരം : പാരമ്പര്യ ആയുർവേദ ചികിത്സാരീതിയിൽ മുന്നേക്കo നിന്നിരുന്ന വയനാട് ജില്ല ഈ അടുത്ത കാലങ്ങളിലായി പിന്നേക്കം നിൽക്കുന്ന സാഹചര്യമാണുള്ളത്.ടൂറിസ്റ്റുകളുടെ കണ്ണിൽ പൊടിയിടാൻ വ്യാജ ആയുർവേദ ട്രീറ്റ്മെന്റ് സെൻറുകൾ സ്ഥാപിച്ച് വയനാടൻ ടൂറിസത്തെ പിന്നോട്ട് അടിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി. പാരമ്പര്യ ആയുർവേദത്തിന്റെയും ഔഷധസസ്യങ്ങളുടെയും പ്രാധാന്യം യുവത്വത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 500 വീടുകളിൽ ഔഷധ സസ്യ വിതരണം ചെയുന്നതിന്റെ ഉദ്ഘാടനം പനമരം തലയ്ക്കൽ ചന്തു സ്മാരകത്തിൽ വെച്ച് കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ പ്രസിഡന്റ് ശ്യാം പിഎം ജനറൽ സെക്രട്ടറി വിഗേഷ് മരം എന്നിവർ നിർവഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *