December 3, 2022

പി.വി. ഔസേപ്പ് (87) നിര്യാതനായി

IMG-20221107-WA00282.jpg

മീനങ്ങാടി: അപ്പാട് പള്ളിത്താഴത്ത് പി.വി. ഔസേപ്പ് (87) നിര്യാതനായി. സംസ്കാരം നാളെ ചൊവ്വ 11 ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ. മക്കൾ: വർക്കി, ബിനോയ്‌, മോളി, സാലി, അന്നമ്മ, ലിസി. മരുമക്കൾ: യാക്കോബ്, വർക്കി, തങ്കച്ചൻ, തങ്കച്ചൻ കേളകം, സോണി, വിജി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.